tag:blogger.com,1999:blog-24897082553736029662024-03-19T01:04:56.920-07:00പഞ്ഞരവാദികള്തല്ലിപ്പൊളികള്ക്ക് ഒരു താവളംവിരോധാഭാസന്http://www.blogger.com/profile/07690989880930506357noreply@blogger.comBlogger11125tag:blogger.com,1999:blog-2489708255373602966.post-78004499256862470802015-06-08T02:18:00.002-07:002015-06-08T02:18:15.104-07:00മൗനം
മൗനം;
മയില്‍പ്പീലിപോലെ പെറ്റ് പെരുകാനായിരുന്നില്ല
പ്രണയപുസ്തകത്തിലൊളിപ്പിച്ചത്..
എന്നിട്ടും..
മൗനം;
വഴിയോരത്തെ നിഴല്‍ക്കാടുകളില്‍ തൂവലുകളായ്
പാറിവീണതിനു പിന്നാലെയാണു നീ..
എന്നിട്ടും..
മൗനം;
കലാലയത്തിലിന്ന് അവസാനദിനം..
ഒരു വരിയിലെഴുതിത്തീര്ക്കാന് കടലാസു നീട്ടി
എന്നിട്ടും..
മൗനം;
ഇടനാഴിയിലെ ഇരുട്ടളക്കുന്ന പ്രാവിന്റെ
നേര്‍ത്ത കുറുകലില് ഉടഞ്ഞുപോയി..
എന്നിട്ടും..
#എന്നിട്ടും .. എന്നിട്ടും..ഒരു കുന്തോമില്ല..ഉടഞ്ഞു വീണ മൗനത്തിന്റെ കഷണങ്ങള്‍ വാരിപ്പെറുക്കി ആക്രിക്കാര്‍ക്ക് തൂക്കി വിറ്റു..ഹും..
വിരോധാഭാസന്‍http://www.blogger.com/profile/07690989880930506357noreply@blogger.com5tag:blogger.com,1999:blog-2489708255373602966.post-40900002458769092572015-01-28T05:34:00.001-08:002015-01-28T05:34:17.855-08:00ത്യാഗഭരിതമായ ചിരി..
മണ്ണ് പകുത്ത് മഹാബലിയും
പെണ്ണ് പകുത്ത് പാര്‍ത്ഥനും
ആയുസ്സ് പകുത്ത് പുരുവും
മാംസം പകുത്ത് ശിബിയും
രാജ്യം കൊടുത്ത് രാമനും
ചുണ്ടുകളൊട്ടിപ്പോയവര്ക്ക്
മുന്നില്‍ നിന്ന് ചിരിക്കുന്നു..
ത്യാഗഭരിതമായ ചിരി..
virodhabhasan.blogspot.comhttp://www.blogger.com/profile/14107694105228533867noreply@blogger.com1tag:blogger.com,1999:blog-2489708255373602966.post-78112304911040648362014-01-05T07:39:00.001-08:002014-01-05T07:39:46.809-08:00കമ്യൂണീസ്റ്റുകള്‍ രണ്ടുതരം..!!
കറകളഞ്ഞ
കമ്മ്യൂണിസ്റ്റുകളും
കറതീര്‍ന്ന
കമ്യൂണീസ്റ്റുകളും..!
ഇനിയുള്ള
ആശയസമരങ്ങളവര്
തമ്മിലാണ്..!
______________________________<wbr></wbr>___________
വിരോധാഭാസന്‍http://www.blogger.com/profile/07690989880930506357noreply@blogger.com5tag:blogger.com,1999:blog-2489708255373602966.post-62500325501138495872013-05-19T13:45:00.000-07:002013-05-27T13:46:05.324-07:00ന്യൂജനറേഷന് പെണ്‍കുട്ടി..!
കുഴച്ചതുപോലൊരു
പെണ്‍കുട്ടി..!!
______________________________<wbr></wbr>___________
വിരോധാഭാസന്‍http://www.blogger.com/profile/07690989880930506357noreply@blogger.com1tag:blogger.com,1999:blog-2489708255373602966.post-23284571714945167922013-04-29T13:40:00.000-07:002013-05-27T13:40:57.119-07:00മുട്ടക്കവിത.!
മുട്ടകിട്ടിയാല്‍ അപ്പൊ പൊട്ടിക്കും
പെട്ടെന്ന് ബുള്‍സൈ ആയി
അല്ലെങ്കില്‍ റോസ്റ്റോ ഓംലറ്റോ...!
മുട്ട വിരിഞ്ഞാല്‍ നൂറ് ദിവസം
കാത്തിരിക്കില്ല, അരിഞ്ഞ്
പൊരിച്ച് അര്‍മ്മാദിക്കും..!!
മുംബൈയിലും ഡല്‍ഹിലും
മാത്രമല്ല ഇങ്ങ് കേരളത്തിലും
പൊരിക്കാനും മരിക്കാനും മുട്ടകള്‍..!
മുട്ടകഴിച്ചിട്ടിനിയും ദഹിക്കാത്തോര്
മുട്ടിനു മുട്ടിനു കോടതി കയറിയിറങ്ങും
മുട്ടന്മന്ത്രിമാര് , പ്രജകള്‍ ..മുട്ടാളന്മാര്..
മൊട്ടയടിച്ചാ മുട്ടന്മാരുടെ
മൊട്ടത്തലയില് പുട്ടിയടിക്കാന്‍
മുട്ടക്കിനിയും ഉറപ്പില്ലാത്തോര് ..!
മുട്ടയിടുന്നാ കോഴി പറഞ്ഞു
മുട്ടകളാണെന്നുടെ ശാപം..
മുട്ടാളന്മാര് നാടിന് ശാപം..!!
വിരോധാഭാസന്‍http://www.blogger.com/profile/07690989880930506357noreply@blogger.com2tag:blogger.com,1999:blog-2489708255373602966.post-30375447566633760722012-10-10T05:49:00.006-07:002012-10-10T05:51:18.808-07:00ത്ഫൂ...!!
ത്ഫൂ....
മലര്‍ന്ന് കിടന്ന് തുപ്പി..
മുഖത്ത് തന്നെ വീണു..
ത്ഫൂ ..
ചരിഞ്ഞ് കിടന്ന് തുപ്പി..
അപ്പുറത്തിരുന്നൊരുവന്
തോര്‍ത്തിനാല്‍ മുഖം തുടച്ചു..
ത്ഫൂ..
തുപ്പി നാറ്റിക്കാനായ്
ഒരു ജീവിതം..!
വിരോധാഭാസന്‍http://www.blogger.com/profile/07690989880930506357noreply@blogger.com1tag:blogger.com,1999:blog-2489708255373602966.post-68797719683860527272012-02-20T01:55:00.000-08:002012-02-20T01:58:12.163-08:00ദൈവത്തിന്റെ തീട്ടം..!!
വഴിവാണിഭത്തിന്റെ കൌതുകം
കാലുകളില്‍ കൊളുത്തിപ്പിടിക്കുന്നു.
നിരത്തിലലറുന്നു വികൃതമായി
കാതടയ്പ്പിക്കുമീ രൌദ്രഭാവങ്ങള്‍
മല്ലിട്ട്, സുല്ലിട്ട് പിന്വാങ്ങിപലരും
മുന്നിട്ട്, പിന്നിട്ട് നേടിയോര്‍ ഇവര്‍
പ്രവാചകന്റെ ഒരു പിടി മുടി,
ഒരു കത്രിക, ചെരുപ്പ് , പിഞ്ഞാണം
ലേലമുറപ്പിക്കാന്‍ വെമ്പുന്നൊരീ
വാണിഭക്കാരന്റെ വാക്ധോരണി
മുന്നോട്ട് നടന്നിട്ട് കണ്ടതോ
മുണ്ടിട്ട്, ഇരുന്നിട്ട് വില്‍ക്കുന്നു
‘’ദൈവത്തിന്റെ തീട്ടം..‘’
വിരോധാഭാസന്‍http://www.blogger.com/profile/07690989880930506357noreply@blogger.com10tag:blogger.com,1999:blog-2489708255373602966.post-83140661303706059662011-12-20T10:03:00.000-08:002011-12-20T10:07:03.782-08:00നിന്റെ കണ്ണുകള്‍....പറഞ്ഞൊഴിഞ്ഞതും കഴിഞ്ഞതും
പറയാത്തതൊക്കെയും പറഞ്ഞതും
വിടപറയാനീയന്ത്യ നിമിഷത്തിലും
വിറയാര്‍ന്ന് നീ തുളുമ്പിയതെന്തിന്..വിരോധാഭാസന്‍http://www.blogger.com/profile/07690989880930506357noreply@blogger.com3tag:blogger.com,1999:blog-2489708255373602966.post-54051608776093867892010-08-11T03:56:00.000-07:002010-08-11T04:03:33.879-07:00ഞാന്‍ നിന്നെ വിളിക്കുന്നു..!!1പേരില്ലയെങ്കില്‍ നീയില്ല
നീയില്ലയെങ്കില്‍ പേരില്ല..!!
ഞാനില്ലെയെങ്കില് നിന്റെ
പേരെന്തിന് നീയെന്തിന്..?വിരോധാഭാസന്‍http://www.blogger.com/profile/07690989880930506357noreply@blogger.com8tag:blogger.com,1999:blog-2489708255373602966.post-4185573208639418132010-06-16T04:01:00.000-07:002010-06-22T11:04:41.442-07:00രാക്ഷസന്...!??രാവണന്
രാക്ഷസരാജാവ്
പത്തുതലകള്‍
ഇരുപത് കണ്ണുകള്‍
നോക്കിയതോ
ഒരു സ്ത്രീയെ മാത്രം..!
നിനക്ക് ഒരു തലയും
രണ്ട് കണ്ണും മാത്രം..!
നോക്കുന്നതോ
എല്ലാ സ്ത്രീകളേയും..!!വിരോധാഭാസന്‍http://www.blogger.com/profile/07690989880930506357noreply@blogger.com20tag:blogger.com,1999:blog-2489708255373602966.post-48365442651597569552008-11-13T03:18:00.000-08:002010-08-06T01:17:32.195-07:00ദൈവത്തിനെ വിഢ്ഢിയാക്കുന്നവര്രോഗമുള്ളവന് ദൈവത്തെപ്പറ്റിയും
മരണത്തെപ്പറ്റിയും ചിന്തിക്കുന്നു.
രോഗം മാറിയവന് ദൈവത്തേയും
മരണത്തെയും വെല്ലുവിളിക്കുന്നു..!
പണമില്ലാത്തവന് ദൈവത്തെപ്പറ്റിയും
നിധിയെപ്പറ്റിയും ചിന്തിക്കുന്നും
നിധികിട്ടിയവന് ദൈവത്തേയും
ഭാഗ്യത്തേയും തള്ളിപ്പറയുന്നു..!
പട്ടിണിയുള്ളവന് വിശപ്പിനെപ്പറ്റി
ദൈവത്തിനോട് പരാതിപ്പെടുന്നു.
വിശപ്പു മാറിയവന് പണത്തിനുവേണ്ടി
ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നു
ദൈവം കനിഞ്ഞവന്‍ കൂടുതല്‍ കൂടുതല്‍
പണസമ്പാദനമാര്ഗ്ഗങ്ങളെപ്പറ്റിമാത്രം ചിന്തിക്കുന്നു...!
ആവശ്യം കഴിഞ്ഞാലിനിയെന്തിനീശന്
ആസ്തിയുണ്ടെങ്കിലേവരും നാസ്തികര്‍...!വിരോധാഭാസന്‍http://www.blogger.com/profile/07690989880930506357noreply@blogger.com8