2010, ജൂൺ 16, ബുധനാഴ്‌ച
രാക്ഷസന്‍...!??
രാ
വണന്‍
രാക്ഷസരാജാവ്
പത്തുതലകള്‍
ഇരുപത് കണ്ണുകള്‍
നോക്കിയതോ
ഒരു സ്ത്രീയെ മാത്രം..!
നി
നക്ക് ഒരു തലയും
രണ്ട് കണ്ണും മാത്രം..!
നോക്കുന്നതോ
എല്ലാ സ്ത്രീകളേയും..!!
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
കോപ്പി റൈറ്റ്
Blogs
by
virodhabhasan
is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License
.