അമ്പടി ലക്ഷ്മി, പറഞ്ഞു പറഞ്ഞു ഒടുക്കം ഈ പാവങ്ങളുടെ തലയില്ക്കാ അല്ലെ?സൌന്ദര്യം ആസ്വദിക്കാന്‍ ഉള്ളതല്ലേ.. അത് ആസ്വദിച്ചു ഇല്ലെങ്കില്‍ അല്ലെ മോശം
നോക്കപ്പെടുവാനായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളവളാണ് സ്ത്രീകള്‍.ആരെങ്കിലും നോക്കിയില്ലെങ്കില്‍ പരിഭവം.നോക്കിയാലോ കുറ്റവും.
ഒഴാക്കാന്‍ പറഞ്ഞത് സത്യം....ആരും നോക്കുന്നില്ലേല്‍ കാണാമായിരുന്നു...നിരാശമൂത്ത് എല്ലാം തട്ടിപോയേനെ......സസ്നേഹം
അരീം തിന്ന് ആശാരിച്ചിയേയും കടിച്ച് ,,പൂച്ചക്കാ പിന്നേം മുറുമുറുപ്പ്...! :):)
ഞാനടക്കമുള്ളവരുടെ മലയാളിമോന്തയിലേക്കുപിടിച്ച ഒരു ഭംഗിയുള്ള, തെളിച്ചമുള്ള കണ്ണാടി.
ഇത് ചിന്ത.. മനോഹരമായ ചിന്ത..
ഹഹഹ........കൊള്ളാം..........
എല്ലാവരും രാവണനെപ്പോലെ അല്ലല്ലോ പെങ്ങളേ:-)
ഹഹഹ........
തലയും കണ്ണുമുള്ള എല്ലാവനും ഇതൊരു പാഠമായിരിക്കട്ടെ..!! ഇനിയെങ്കിലും നന്നാവാൻ നോക്ക് :)
ശ്ശെടാ... വന്നത് അബദ്ധായല്ലോ...(കൊള്ളാം ട്ടോ)
ചുമ്മാ വെറുതെ....
:))))))
good satire!
രാവണന്‍ ആള് സല്സ്വഭാവിയായത് കൊണ്ട് കൊള്ളാം, ആല്ലേല് വെവരമറിഞേനെ നമ്മുടെ മറ്റേ കൂട്ടുകാരി
vyathyasthamaya chintha..... nannayittundu........ aashamsakal
:)
moral of the thought:-പത്തു തലയുള്ള ആള്‍ ഒരു തല ഉള്ള പെണ്ണിനെ നോക്കിയപ്പോള്‍ സ്വന്തം രാജ്യം പോയി കൂടെ ജീവനും
സാധാരണ ആണുങ്ങള്‍ക്ക് സൗന്ദര്യമുള്ള സ്ത്രീകളെ നോക്കാന്‍ താല്‍പര്യമുണ്ട്. പിന്നെ മാന്യതയുടെ പേരില്‍ മിക്കവറും അതു വേണ്ടെന്ന് വെയ്ക്കുന്നു. താല്‍പര്യമില്ലെന്നു പറയുന്നവര്‍ ഒന്നിലെങ്കില്‍ നുണയന്‍മാര്‍ അല്ലെങ്കില്‍ എന്തോ അബ്‌നോര്‍മാലിറ്റി ഉള്ളവര്‍.
ഭീകരം!!
അമ്പടി ലക്ഷ്മി, പറഞ്ഞു പറഞ്ഞു ഒടുക്കം ഈ പാവങ്ങളുടെ തലയില്ക്കാ അല്ലെ?
മറുപടിഇല്ലാതാക്കൂസൌന്ദര്യം ആസ്വദിക്കാന്‍ ഉള്ളതല്ലേ.. അത് ആസ്വദിച്ചു ഇല്ലെങ്കില്‍ അല്ലെ മോശം
നോക്കപ്പെടുവാനായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളവളാണ് സ്ത്രീകള്‍.ആരെങ്കിലും നോക്കിയില്ലെങ്കില്‍ പരിഭവം.നോക്കിയാലോ കുറ്റവും.
മറുപടിഇല്ലാതാക്കൂഒഴാക്കാന് പറഞ്ഞത് സത്യം....ആരും നോക്കുന്നില്ലേല്‍ കാണാമായിരുന്നു...നിരാശമൂത്ത് എല്ലാം തട്ടിപോയേനെ......സസ്നേഹം
മറുപടിഇല്ലാതാക്കൂഅരീം തിന്ന് ആശാരിച്ചിയേയും കടിച്ച് ,,പൂച്ചക്കാ പിന്നേം മുറുമുറുപ്പ്...!
മറുപടിഇല്ലാതാക്കൂ:):)
ഞാനടക്കമുള്ളവരുടെ മലയാളിമോന്തയിലേക്കുപിടിച്ച ഒരു ഭംഗിയുള്ള, തെളിച്ചമുള്ള കണ്ണാടി.
മറുപടിഇല്ലാതാക്കൂഇത് ചിന്ത.. മനോഹരമായ ചിന്ത..
മറുപടിഇല്ലാതാക്കൂഹഹഹ........
മറുപടിഇല്ലാതാക്കൂകൊള്ളാം..........
എല്ലാവരും രാവണനെപ്പോലെ അല്ലല്ലോ പെങ്ങളേ
മറുപടിഇല്ലാതാക്കൂ:-)
ഹഹഹ........
മറുപടിഇല്ലാതാക്കൂതലയും കണ്ണുമുള്ള എല്ലാവനും ഇതൊരു പാഠമായിരിക്കട്ടെ..!! ഇനിയെങ്കിലും നന്നാവാൻ നോക്ക് :)
മറുപടിഇല്ലാതാക്കൂശ്ശെടാ... വന്നത് അബദ്ധായല്ലോ...
മറുപടിഇല്ലാതാക്കൂ(കൊള്ളാം ട്ടോ)
ചുമ്മാ വെറുതെ....
മറുപടിഇല്ലാതാക്കൂ:))))))
മറുപടിഇല്ലാതാക്കൂgood satire!
മറുപടിഇല്ലാതാക്കൂരാവണന് ആള് സല്സ്വഭാവിയായത് കൊണ്ട് കൊള്ളാം, ആല്ലേല് വെവരമറിഞേനെ നമ്മുടെ മറ്റേ കൂട്ടുകാരി
മറുപടിഇല്ലാതാക്കൂvyathyasthamaya chintha..... nannayittundu........ aashamsakal
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂmoral of the thought:-
മറുപടിഇല്ലാതാക്കൂപത്തു തലയുള്ള ആള്‍ ഒരു തല ഉള്ള പെണ്ണിനെ നോക്കിയപ്പോള്‍ സ്വന്തം രാജ്യം പോയി കൂടെ ജീവനും
സാധാരണ ആണുങ്ങള്‍ക്ക് സൗന്ദര്യമുള്ള സ്ത്രീകളെ നോക്കാന്‍ താല്‍പര്യമുണ്ട്. പിന്നെ മാന്യതയുടെ പേരില്‍ മിക്കവറും അതു വേണ്ടെന്ന് വെയ്ക്കുന്നു. താല്‍പര്യമില്ലെന്നു പറയുന്നവര്‍ ഒന്നിലെങ്കില്‍ നുണയന്‍മാര്‍ അല്ലെങ്കില്‍ എന്തോ അബ്‌നോര്‍മാലിറ്റി ഉള്ളവര്‍.
മറുപടിഇല്ലാതാക്കൂഭീകരം!!
മറുപടിഇല്ലാതാക്കൂ