2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

ഞാന്‍ നിന്നെ വിളിക്കുന്നു..!!1

പേരില്ലയെങ്കില്‍ നീയില്ല
നീയില്ലയെങ്കില്‍ പേരില്ല..!!
ഞാനില്ലെയെങ്കില്‍ നിന്‍റെ
പേരെന്തിന് നീയെന്തിന്..?

9 അഭിപ്രായങ്ങൾ:

 1. നിഴലിനെയോ അതോ ? ഇതിലെ "നീ" ആരെന്നു മനസിലായില്ല.
  എന്തായാലും കാടുകയറുന്ന വരികള്‍. ഇങ്ങനെ വേണം കവിത എഴുതുവാന്‍ .

  മറുപടിഇല്ലാതാക്കൂ
 2. ലക്ഷ്മി...തോറ്റു. ഒരു പിടിയും കിട്ടുന്നില്ല.
  ജയരാജ് ചോദിച്ചതു പോലെ നിഴലാണോ?

  മറുപടിഇല്ലാതാക്കൂ
 3. “പേരില്ലേലും ഞാനുണ്ട്
  ഞാനെന്നുള്ളതു പേരല്ല
  നീയില്ലയെങ്കിലും സാരമില്ല
  പേരും പെരുമയും കൂടെ വേണം!!“

  മറുപടിഇല്ലാതാക്കൂ
 4. ഈ പേരിടീല്‍ കണ്ടുപിടിച്ചിരുന്നവരെ കണ്ടാല്‍ ഞാന്‍ തീര്‍ച്ചായും ചോദിക്കും മുകളില്‍ വായിച്ച വരികളേക്കുറിച്ച്.
  “ഞാന്‍ കുട്ടാ എന്നു വിളിച്ചു
  അവന്‍ വിളി കേട്ടു.
  അതു അവന്റെ പേരല്ല
  ഞന്‍ വിളിച്ചു
  അവന്‍ കേട്ടു“.

  മറുപടിഇല്ലാതാക്കൂ
 5. ഇത് ഞാന്‍ എടുത്തോട്ടേ ...

  എനിക്ക് ഉപകാരപ്പെടും..
  കച്ചവടത്തിന് വേണ്ടിയല്ല ലിങ്ക് താഴെ കൊടുതിരികുന്നത് .....എന്ത് കൊണ്ട് ഞാന്‍ ഇതെടുകുന്നു എന്നറിയാന്‍ വേണ്ടി മാത്രം ....
  https://www.facebook.com/ithunjan.allaa?ref=tn_tnmn

  മറുപടിഇല്ലാതാക്കൂ

കോപ്പി റൈറ്റ്