2011, ഡിസംബർ 20, ചൊവ്വാഴ്ച

നിന്‍റെ കണ്ണുകള്‍....

പറഞ്ഞൊഴിഞ്ഞതും കഴിഞ്ഞതും
പറയാത്തതൊക്കെയും പറഞ്ഞതും
വിടപറയാനീയന്ത്യ നിമിഷത്തിലും
വിറയാര്‍ന്ന് നീ തുളുമ്പിയതെന്തിന്..

4 അഭിപ്രായങ്ങൾ:

കോപ്പി റൈറ്റ്