2010, ജൂൺ 16, ബുധനാഴ്‌ച

രാക്ഷസന്‍...!??

രാവണന്‍
രാക്ഷസരാജാവ്
പത്തുതലകള്‍
ഇരുപത് കണ്ണുകള്‍
നോക്കിയതോ
ഒരു സ്ത്രീയെ മാത്രം..!

നിനക്ക് ഒരു തലയും
രണ്ട് കണ്ണും മാത്രം..!
നോക്കുന്നതോ
എല്ലാ സ്ത്രീകളേയും..!!

കോപ്പി റൈറ്റ്