2014, ജനുവരി 5, ഞായറാഴ്‌ച

കമ്യൂണീസ്റ്റുകള്‍ രണ്ടുതരം..!!

കമ്യൂണീസ്റ്റുകള്‍ രണ്ടുതരം..!!
കറകളഞ്ഞ
കമ്മ്യൂണിസ്റ്റുകളും
കറതീര്‍ന്ന
കമ്യൂണീസ്റ്റുകളും..!
ഇനിയുള്ള
ആശയസമരങ്ങളവര്‍
തമ്മിലാണ്..!

_________________________________________
#കറ നല്ലതാണെന്ന് ഇപ്പൊ മനസിലായില്ലെ..!!

5 അഭിപ്രായങ്ങൾ:

  1. കറ നല്ലതാണെന്ന് പരസ്യവും പറയുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. അങ്ങനെ സമരങ്ങള്‍ ഒന്നും ഇപ്പോള്‍ ഇല്ലല്ലോ ,പിടിച്ചടക്കല്‍ സമരങ്ങള്‍ മാത്രം ,ചിന്ത കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  3. ഇതൊരു നല്ല കണ്ടു പിടിത്തം തന്നെ

    മറുപടിഇല്ലാതാക്കൂ

കോപ്പി റൈറ്റ്