2015, ജനുവരി 28, ബുധനാഴ്‌ച

ത്യാഗഭരിതമായ ചിരി..


മണ്ണ് പകുത്ത് മഹാബലിയും
പെണ്ണ് പകുത്ത് പാര്‍ത്ഥനും
ആയുസ്സ് പകുത്ത് പുരുവും
മാംസം പകുത്ത് ശിബിയും
രാജ്യം കൊടുത്ത് രാമനും
ചുണ്ടുകളൊട്ടിപ്പോയവര്‍ക്ക്
മുന്നില്‍ നിന്ന് ചിരിക്കുന്നു..
ത്യാഗഭരിതമായ ചിരി..

1 അഭിപ്രായം:

കോപ്പി റൈറ്റ്